Saturday, May 30, 2009

പൊക്കിള്‍ക്കൊടി

9 comments:

  1. എന്തിറ്റാ ആഡ്..ഹോ!!

    kada: visalan

    ReplyDelete
  2. എനിക്ക് ബൈക്ക് ലൈസന്‍സ് ഇല്ലാതെ പോയത് എത്ര നന്നായി. ;)

    സൂപ്പര്‍ ആഡ്.

    ReplyDelete
  3. goodness gracious me!

    ReplyDelete
  4. എന്‍ഫീല്‍ഡിന്റെ വില്പന ഇതിനു ശേഷം കുറഞ്ഞിട്ടാവണം!

    :)

    ReplyDelete
  5. നമ്മുടെ നാടും വീടും അമ്മേം എല്ലാം
    വേണ്ടാത്ത കെട്ടുപാടുകള്‍ ആണെന്നാണോ ഈ പരസ്യം പറയുന്നത്..?!!

    ReplyDelete
  6. ഇത് അക്രമായീട്ടാ... ചെറിയ ഒരു നെഗറ്റീവ് പബ്ലീസിറ്റി ഉണ്ടോ എന്നൊരു സംശയം....

    ReplyDelete
  7. ഇത് പെട!!!!
    ഗ്രേറ്റ് ക്രിയേറ്റിവിറ്റി..

    ReplyDelete